നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ്
‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’
ഫെബ്രുവരി 28ന് ജിയോ ഹോട്സ്റ്ററിൽ സ്ട്രീമിംഗ് ആരംഭിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി ബ്രാൻഡുകളായ ജിയോ സിനിമാസും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും ഒന്നിച്ചതിന് ശേഷം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്ന ആദ്യ മലയാളം സീരീസ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.