കാത്തിരിപ്പിന്റെ സുഖമുള്ള
പ്രണയത്തിന്റെ മണമുള്ള “അഭിലാഷം” 💕
സൈജു കുറുപ്പും തൻവി റാമും ജോഡികളായി എത്തുന്ന അഭിലാഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Abhilasham First look poster
A film by @shamzuzayba
Produced by
@annsariga @shankardas5766
@2ndshowproductions
Written by @jenithkachappilly
Starring
@saijukurup @tanviram @arjun_ashokan
@abhilashammovie see you soon in theatres…